മോഹന്‍ലാല്‍ ഹോളി വുഡ് ലേക്ക്
ഏതോരു ഇന്ത്യന്‍ താരവും കൊതിക്കുന്ന മോഹം സഫലം ആകാന്‍ മോഹന്‍ലാലിനു ഇനി കടമ്പകള്‍ ഏറെ ഇല്ല. അഭിനയം കൊണ്ടും ശൈലി കൊണ്ടും എതൊരു ലോകോത്തര താരത്തിനോടും കിട പിടിക്കുന്ന ലാലിന് ഈ അവസരം കൈ വന്നിരിക്കുനത് സ്വന്തം നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനം കൊണ്ടാണ്. അഭിനയം തുടങ്ങിയ നാല്‍ മുതല്‍ ചലച്ചിത്ര നിര്‍മാണവും , വിതരണം നടത്തുന്ന ലാല്‍ കുറച്ചു വര്‍ഷങ്ങള്‍ ക്ക് മുന്‍പേ തുടങ്ങിയ വിസ്മയ അക്കാദമി ആന്‍ഡ് ആനിമേഷന്‍ സ്റ്റുഡിയോ എന്ന സംരംഭ ആണ് ഇതിനു വഴി ഒരിക്കിയിടുള്ളത്.
ജീവനുള്ള കഥാപത്രങ്ങള്‍കൊപ്പം ആനിമേറ്റ് ചെയ്ത ഫാന്‍സി കഥാപാത്രങ്ങളും നിറഞ്ഞു നില്‍കുന്ന സിനിമകള്‍ 21ന്നാം നൂറ്റാഡിലെ വിസ്മയം ആകുമ്പോള്‍ അത്തരത്തില്‍ ഉള്ള ഒരു സിനിമയില്‍ ആണ് ലാല്‍ എത്തി പെട്ടിരിക്കുനത്.
ലോക പ്രശക്ത എഴുത്ത് കാരന്‍ ജോവാന്‍ റേയുടെ 'റോമിയോ സ്പെക്ക്സ്' എന്ന നോവലിന്‍റെ മുന്ന് ഭാഗങ്ങളില്‍ ഒന്നായ 'ലോ ലൈഫ്' ഇന്‍റെ ചലച്ചിത്രആവിഷ്കാരത്തില്‍ ആണ് ലാല്‍ ഹോളിവുഡ് ല്‍ അരങ്ങേറുന്നത്.
സ്വര്‍ഗ്ഗത്തിലും നരകത്തിലും ജീവിക്കാന്‍ വിധിക്കപെട്ട ആത്മകളുടെ കഥ പറയുന്ന 'ലോ ലൈഫ്' റിയല്‍ ലൈഫിനും ആനിമേറ്റ് ചെയ്ത ഫാന്‍സി കഥാപാത്രങ്ങക്കും ഒരുപോലെ സാധ്യത ഉള്ള ഒരു പ്രമേയം ആണ്. അനന്തം ആയ ആകാശ വിതാനത്തില്‍ സമുദ്രം ത്തിന്‍റെ ഇടനിറ്റുലം സഞ്ചരിക്കുന്ന ആത്മകളുടെ വിഭ്രാത്മക ലോകം ആനിമേറ്റ് ചെയ്ത വിഷുവസില്‍ കൂടെ എളുപ്പത്തില്‍ സൃഷ്ടിക്കആന്‍ സാധിക്കും എന്നതാണ് ഈ പ്രമേയത്തിന്റ്റെ പ്രത്യേകത.
ജോവാന്‍ റേയുആയി മോഹന്‍ലാല്‍ ലണ്ടനില്‍ പ്രാരംഭ ചര്‍ച്ചക്കള്‍ നടത്തി കഴിഞ്ഞു. ആകാശിതിലും ജലാന്തര്‍ ഭാഗത്തും പാറി നടകാനും മനുഷ്യരൂപം പുണ്ട് സാധാരണം ആയി പെരുമാറാനും സാധിക്കുന്ന കഥാപാത്രാകാനാണു ലാല്‍ തയ്യാറെടുകുന്നത്.
ലാലിന് സാധിര്ശ്യം ഉള്ള കുറെ ആനിമേറ്റ് ചെയ്ത കഥാപത്രങ്ങള്‍ ഇതിനായി വിസ്മയമാക്സില്‍ ഒരുങ്ങി കഴിഞ്ഞു.
| www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment