Wednesday, 29 June 2011

[www.keralites.net] Re: 'മാണിക്യകല്ലി'ലെ കല്ലുകടികള്‍

 

എന്റെ ഹാരിസ്ക്ക നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും നമ്മള്‍ കുറച്ചു മാപ്പിളമാര്‍ ഇല്ലേല്‍ ഇപ്പോളും ഹിന്ദുക്കള്‍ മുഴുവന്‍ അമ്പലത്തില്‍ പോകില്ലായിരുന്നു എന്ന്. ഹ ഹ ഹ എന്തൊരു തമാശ,,,, അതിലും വലുത് മാറ് മറയ്ക്കാന്‍ നമ്മളാണ് മുന്കയ്യ് എടുത്തതെന്ന് ഹ ഹ ഹ നമ്മള്‍ മാപ്പിളമാര്‍ മലബാറില്‍ മാത്രം ആയിരുന്നു അന്നുണ്ടയിരുന്നെ,,,അപ്പോള്‍ തിരിവിതംകൂരില്‍ ആരാണ് അത് നടപ്പിലാക്കാന്‍ മുന്‍കൈ എടുത്തത്‌,,, ചരിത്രം വായിച്ചു പടിക്ക് ,,, ചുമ്മാ വിവരക്കേട് പറയാതെ,,,,, ഇനിയെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതെ സ്വന്തം കാര്യം നമുക്ക് ഒരുമിച്ചു നോക്കാം,,, ഈ പത്തു പെന്നുകെട്ടലും,,,മോഴിചോല്ലലും,,,പീഡനവും,,,,അക്രമവും,,നമുക്ക് ഒരുമിച്ചു എതിര്‍ക്കാം,,,, പടച്ചോന്‍ താങ്കള്‍ക്ക് നല്ലത് വരുതട്ടെയെന്നു ആശംസിക്കുന്നു.


 


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment