Sunday, 26 June 2011

[www.keralites.net] ഇന്ന് എന്റെ മഴവില്ലുകള്‍ക്ക് നിറം .....

 

ഇന്ന് എന്റെ മഴവില്ലുകള്‍ക്ക് നിറം മങ്ങിയിരിക്കുന്നു ......
കണ്ണുനീരിനു രക്തഗന്ധം
ജീവിത വീഥിയില്‍ സ്വപ്നങ്ങള്‍ പോലും എനിക്കന്യമാകുന്നു ..
ഈ ജീവിതം വേണമായിരുന്നോ ?
ആര്‍ക്കും ആരും സ്വന്തമല്ല ,
ആര്‍ക്കു വേണ്ടിയും ആരും കാത്തിരിക്കുന്നുമില്ല ....
എല്ലാം നമ്മുടെ കനവുകള്‍ .......
നാം സ്വന്തമെന്നു കരുതിയവര്‍ എല്ലാം -
ഇന്നലങ്കില്‍ നാളെ നമ്മെ തള്ളി പറയും
ഒരിക്കല്‍ നാം വിശ്വസിച്ചതും കണ്ടതുമെല്ലാം -
തെറ്റാന്നന്നു മനസിലാകുന്ന കാലം വിദൂരമല്ല ...
പക്ഷേ അന്ന് കരയുവാന്‍ എന്ടെയോ ,
നിങ്ങളുടെയോ കണ്ണില്‍ കണ്ണുനീര്‍ ബാക്കി ഉണ്ടാവില്ല
എന്നെ അറിഞ്ഞു ഞാന്‍ നിന്നിലെതും വരെ
നിന്‍ തണലില്‍ നീ എന്നെ വളര്‍ത്തിയാലും



By: Vijin Manjeri
--


Rocking Star

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment