അസ്സലാമു അലൈക്കും.
റജബ് 27 ലെ നോമ്പ് കേരളത്തില്‍ ജൂണ്‍ 30 വ്യാഴാഴ്ചയും യു എ ഇ ഉള്പ്പെടെയുള്ള ഗള്ഫ് നാടുകളില്‍ ജൂണ്‍ 29 ബുധനാഴ്ചയുമാണ്.
ഒട്ടേറെ പുണ്യങ്ങളുള്ക്കൊള്ളുന്ന പ്രസ്തുത ദിന രാത്രങ്ങളെ ആരാധനകള്‍ കൊണ്ട് സമ്പന്നമാക്കാന്‍ അല്ലാഹു നമുക്ക് തൌഫീഖ് നല്കട്ടെ ആമീന്‍. അന്നേ ദിവസം ചെല്ലാനുള്ള ദിക്റുകള്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. അല്ലാഹു നമ്മുടെ അമലുകള്‍ സ്വീകരിക്കുമാറാകട്ടെ ആമീന്‍.
--
¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´
Noorudheen
Bahrain
00973-39414379
www.keralites.net |
No comments:
Post a Comment