A very welcome news.
I think it is high time we made a concerted effort to utilize the AFRICAL PAAYAL (pistia) that is clogging the water ways in Kerala.
If some one could find some way to make useful things like:
- Covers to pack things in place of the plastic bags, that clogs our land,
- clothes and paper
- any other useful things.....................
From: Maanu Said <maanusaid@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Friday, 17 June 2011 1:45 PM
Subject: [www.keralites.net] പച്ചക്കറി' കാര്‍ വരുന്നു
'പച്ചക്കറി' കാര്‍ വരുന്നു.
പഴത്തൊലിയും കൈതച്ചക്കയുടെ അവശിഷ്‌ടങ്ങളുമൊക്കെ ഉപേക്ഷിക്കാന്‍ വരട്ടേ. നാളത്തെ കാറുകളുടെ അസംസ്‌കൃത വസ്‌തുക്കളാണ് ഇവ. പ്രകൃതിക്കു ഹാനികരമല്ലാത്ത കാറുകള്‍ നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏത്തക്കായ, കെതച്ചക്ക എന്നിവയിലടങ്ങിയ നാനോ - സെല്ലുലോസ് വസ്‌തു ഉപയോഗിച്ച് കരുത്തേറിയ , ഭാരം കുറഞ്ഞ വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കാമെന്നാണ് കണ്ടെത്തല്‍.
ഇപ്പോള്‍ ഉപയോഗിക്കുന്ന വസ്‌തുക്കളെക്കാള്‍ ഇവ 30% ഭാരം കുറഞ്ഞതും നാലിരട്ടിയോളം ദൃഡവുമാണെന്ന് സാവോ പോളോ സ്‌റ്റേറ്റ് സര്‍വകലാശാല കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിലെ ഗവേഷകനായ അല്‍സിഡെസ് ലേനോ അവകാശപ്പെട്ടു.
പുതിയ സാങ്കേതിക വിദ്യ കാറുകളുടെ ഭാരം കുറയ്‌ക്കും സ്വഭാവികമായും ഇന്ധനക്ഷമത കൂടും. ചൂടിനെ നേരിടുന്നതിലും പുതിയ വസ്‌തു വിജയമാണെന്നാണ് ഗവേഷകര്‍ പറയുന്നത് .
thanks mangalam com
regards..maanu
thanks mangalam com
regards..maanu
www.keralites.net |





No comments:
Post a Comment